Surprise Me!

ഇതിഹാസം ലസിത് മലിംഗ വിടവാങ്ങുന്നു | Oneindia Malayalam

2019-07-23 47 Dailymotion

Lasith Malinga set to retire after first Bangladesh ODI<br />ശ്രീലങ്കന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം മലിംഗ വിരമിക്കുമെന്ന് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ അറിയിച്ചു. <br /><br />

Buy Now on CodeCanyon